Template:Unfreeflickrnote/ml
Jump to navigation
Jump to search
![Dialog-warning.svg](https://upload.wikimedia.org/wikipedia/commons/thumb/6/6e/Dialog-warning.svg/45px-Dialog-warning.svg.png)
ഫ്ലിക്കറിൽ നിന്ന് താങ്കൾ കോമൺസിലേയ്ക്ക് അപ്ലോഡ് ചെയ്ത [[:{{{1}}}]] എന്ന പ്രമാണം കാര്യനിർവ്വാഹകനോ, പരിശോധകനോ പരിശോധിച്ച്, നോൺ-കമേർഷ്യൽ (
), ഡെറിവേറ്റീവ് പാടില്ല (
), അല്ലെങ്കിൽ എല്ലാ അനുമതിയും നിക്ഷിപ്തം (
) എന്നിങ്ങനെ കോമൺസിൽ അനുവദനീയമല്ലാത്ത അനുമതിയിലാണ് ഫ്ലിക്കറിൽ ഉള്ളത് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
(CC-BY),
(CC-BY-SA),
(CC0) അല്ലെങ്കിൽ
(PDM) എന്നീ അനുമതിയിൽ ഉള്ള ചിത്രങ്ങൾ മാത്രമേ കോമൺസിൽ സ്വീകരിക്കൂ. ഈ പ്രമാണത്തിന്റെ അനുമതി കോമൺസിൽ സ്വീകാര്യമായ ഒന്നിലേക്ക് ഫ്ലിക്കറിൽ ഉടനെ മാറ്റിയില്ലെങ്കിൽ, ഈ ചിത്രം മായ്ക്കപ്പെടാനിടയുണ്ട്. ഫ്ലിക്കറിൽ പകർപ്പവകാശ അനുമതി മാറ്റാൻ ആവശ്യപ്പെടുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞെക്കുക. ഫ്ലിക്കറിൽ അനുമതി മാറ്റിയ ശേഷം {{Unfree Flickr file}} എന്ന ഫലകം മാറ്റി {{Flickrreview}} എന്ന ഫലകം ചേർത്താൽ കാര്യനിർവ്വാഹകരോ പരിശോധകരോ പ്രമാണം വീണ്ടും പരിശോധിച്ച് വേണ്ടത് ചെയ്തു കൊള്ളും. മായ്ക്കപ്പെട്ട പ്രമാണങ്ങൾ പുനഃസ്ഥാപിക്കാൻ, പ്രമാണം മായ്ച്ച കാര്യനിർവ്വാഹകനോട് ആവശ്യപ്പെടാവുന്നതാണ്. നന്ദി!
![NC](https://upload.wikimedia.org/wikipedia/commons/thumb/2/2f/Cc-nc_white.svg/12px-Cc-nc_white.svg.png)
![ND](https://upload.wikimedia.org/wikipedia/commons/thumb/c/c7/Cc-nd.svg/12px-Cc-nd.svg.png)
![Copyright](https://upload.wikimedia.org/wikipedia/commons/thumb/b/b0/Copyright.svg/12px-Copyright.svg.png)
![BY](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/15px-Cc-by_new_white.svg.png)
![BY](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/15px-Cc-by_new_white.svg.png)
![SA](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/15px-Cc-sa_white.svg.png)
![0](https://upload.wikimedia.org/wikipedia/commons/thumb/4/44/Cc-zero_white.svg/15px-Cc-zero_white.svg.png)
![PDM](https://upload.wikimedia.org/wikipedia/commons/thumb/3/39/Cc-public_domain_mark_white.svg/15px-Cc-public_domain_mark_white.svg.png)
NOTE: Please do not use this template directly! This is just for translation. Use {{Unfreeflickrnote}} instead.